LAMAN NMMS MAT STUDY GUIDE ENGLISH
NMMS MAT പഠനത്തിന് സമഗ്രമായ പഠനസഹായി
NMMS (National Means-cum-Merit Scholarship) പരീക്ഷയിലെ MAT (Mental Ability Test)വിഭാഗത്തിൽ മികച്ച സ്കോർ നേടുന്നതിനായി തയ്യാറാക്കിയ സമഗ്രമായ Guide — ഇനി English Medium & Malayalam Medium പതിപ്പുകളിൽ ലഭ്യമാണ്.
കഴിഞ്ഞ വർഷങ്ങളിലെ NMMS പരീക്ഷകളിൽ നിരവധി ചോദ്യങ്ങൾ ഞങ്ങളുടെ പഠനസാമഗ്രികളുമായി ബന്ധപ്പെട്ട് വന്നിട്ടുണ്ട്. Reasoning, Verbal & Non-Verbal ചോദ്യങ്ങൾ, Number Series, Pattern Recognition തുടങ്ങിയ എല്ലാ പ്രധാന MAT ടോപ്പിക്കുകളെയും അടിസ്ഥാനമാക്കി, പുതിയ പരീക്ഷാ രീതിയിലുള്ള ചോദ്യങ്ങളോടുകൂടി ഓരോ യൂണിറ്റിലും 25 മാതൃകാ ചോദ്യങ്ങൾ വീതം ഉൾപ്പെടുത്തിയാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
NMMS പരീക്ഷയിൽ ഉയർന്ന സ്കോർ നേടി സ്കോളർഷിപ്പ് കരസ്ഥമാക്കാൻ ഈ പുസ്തകം തീർച്ചയായും നിങ്ങളുടെ പഠനയാത്രയിൽ ഒരു മികച്ച വഴികാട്ടിയായി മാറും.
Price: ₹799/-
Free Delivery
Cash On Delivery Available
COD Price: ₹40/-