LAMAN NMMS SAT STUDY GUIDE ENGLISH
NMMS SAT പഠനത്തിന് സമഗ്രമായ പഠനസഹായി
NMMS (National Means-cum-Merit Scholarship) പരീക്ഷയിലെ SAT (Scholastic Aptitude Test) വിഭാഗത്തിൽ മികച്ച വിജയം നേടുന്നതിനായി തയ്യാറാക്കിയ സമഗ്രമായ Guide — ഇനി English Medium & Malayalam Medium പതിപ്പുകളിൽ ലഭ്യമാണ്.
കഴിഞ്ഞ വർഷങ്ങളിലെ NMMS പരീക്ഷകളിൽ നിരവധി ചോദ്യങ്ങൾ ഞങ്ങളുടെ പഠനസാമഗ്രികളുമായി ബന്ധപ്പെട്ട് വന്നിട്ടുണ്ട്. 8 ആം ക്ലാസ്സിലെ സയൻസ്, സോഷ്യൽ സയൻസ്, മാത്തമാറ്റിക്സ് പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി, പുതിയ പരീക്ഷാ രീതിയിലുള്ള ചോദ്യങ്ങളോടുകൂടി ഓരോ യൂണിറ്റിലും 25 മാതൃകാ ചോദ്യങ്ങൾ വീതം ഉൾപ്പെടുത്തിയാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
NMMS പരീക്ഷയിൽ ഉന്നത വിജയം സ്വന്തമാക്കാനും സ്കോളർഷിപ്പ് ഉറപ്പാക്കാനും ഈ പുസ്തകം നിങ്ങൾക്ക് ഒരു മികച്ച വഴികാട്ടിയായിരിക്കും.
Price: ₹799/-
Free Delivery
Cash On Delivery Available
COD Price: ₹40/-