LAMAN NMMS SAT & MAT COMBO STUDY GUIDE ENGLISH
NMMS MAT & SAT പഠനത്തിന് ഒരു സമ്പൂർണ്ണ പഠനസഹായി
NMMS (National Means-cum-Merit Scholarship) പരീക്ഷയിലെ MAT (Mental Ability Test), SAT (Scholastic Aptitude Test) എന്നീ രണ്ട് വിഭാഗങ്ങളിലും മികച്ച വിജയം നേടുന്നതിനായി തയ്യാറാക്കിയ സമ്പൂർണ്ണ Guide — ഇനി English Medium & Malayalam Medium പതിപ്പുകളിൽ ലഭ്യമാണ്.
കഴിഞ്ഞ വർഷങ്ങളിലെ NMMS പരീക്ഷകളിൽ നിരവധി ചോദ്യങ്ങൾ ഞങ്ങളുടെ പഠനസാമഗ്രികളുമായി ബന്ധപ്പെട്ട് വന്നിട്ടുണ്ട്.
MAT : റീസണിംഗ്, ലോജിക്കൽ തിങ്കിംഗ്, പാറ്റേൺ റെക്കഗ്നിഷൻ തുടങ്ങിയവ എളുപ്പത്തിൽ മനസ്സിലാക്കാനുള്ള ലളിതമായ വിശദീകരണങ്ങളും ട്രിക്കുകളും
SAT: 8 ആം ക്ലാസ്സിലെ സയൻസ്, സോഷ്യൽ സയൻസ്, മാത്തമാറ്റിക്സ് പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി പുതിയ പരീക്ഷാ രീതിയിലുള്ള ചോദ്യങ്ങളും ഓരോ യൂണിറ്റിലും പ്രത്യേക മാതൃകാ ചോദ്യങ്ങളും.
NMMS പരീക്ഷയിൽ ഉന്നത വിജയം സ്വന്തമാക്കാനും സ്കോളർഷിപ്പ് ഉറപ്പാക്കാനും ഈ പുസ്തകം നിങ്ങൾക്ക് ഒരു മികച്ച വഴികാട്ടിയായിരിക്കും.
Price: ₹1499/-
Free Delivery
Cash On Delivery Available
COD Price: ₹40/-