{"product_id":"laman-nmms-sat-study-guide-english","title":"LAMAN NMMS SAT STUDY GUIDE ENGLISH","description":"\u003cp\u003eNMMS SAT പഠനത്തിന് സമഗ്രമായ പഠനസഹായി\u003cbr\u003e\u003cbr\u003eNMMS (National Means-cum-Merit Scholarship) പരീക്ഷയിലെ SAT (Scholastic Aptitude Test) വിഭാഗത്തിൽ മികച്ച വിജയം നേടുന്നതിനായി തയ്യാറാക്കിയ സമഗ്രമായ Guide — ഇനി English Medium \u0026amp; Malayalam Medium പതിപ്പുകളിൽ ലഭ്യമാണ്.\u003cbr\u003e\u003cbr\u003eകഴിഞ്ഞ വർഷങ്ങളിലെ NMMS പരീക്ഷകളിൽ നിരവധി ചോദ്യങ്ങൾ ഞങ്ങളുടെ പഠനസാമഗ്രികളുമായി ബന്ധപ്പെട്ട് വന്നിട്ടുണ്ട്.  8  ആം ക്ലാസ്സിലെ സയൻസ്, സോഷ്യൽ സയൻസ്, മാത്തമാറ്റിക്സ് പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി, പുതിയ പരീക്ഷാ രീതിയിലുള്ള ചോദ്യങ്ങളോടുകൂടി ഓരോ യൂണിറ്റിലും 25 മാതൃകാ ചോദ്യങ്ങൾ വീതം ഉൾപ്പെടുത്തിയാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.\u003cbr\u003e\u003cbr\u003eNMMS പരീക്ഷയിൽ ഉന്നത വിജയം സ്വന്തമാക്കാനും സ്കോളർഷിപ്പ് ഉറപ്പാക്കാനും ഈ പുസ്തകം നിങ്ങൾക്ക് ഒരു മികച്ച വഴികാട്ടിയായിരിക്കും.\u003cbr\u003e\u003cbr\u003ePrice: ₹799\/-\u003cbr\u003eFree Delivery\u003cbr\u003eCash On Delivery Available\u003cbr\u003eCOD Price: ₹40\/-\u003c\/p\u003e","brand":"Laman","offers":[{"title":"Default Title","offer_id":52730517061764,"sku":null,"price":799.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0617\/0053\/8500\/files\/WhatsAppImage2026-08-27at3.36.57PM_2.jpg?v=1787826683","url":"https:\/\/www.lamanbooks.com\/products\/laman-nmms-sat-study-guide-english","provider":"Laman","version":"1.0","type":"link"}