{"product_id":"laman-nmms-sat-mat-combo-study-guide-english-1","title":"LAMAN NMMS SAT \u0026 MAT COMBO STUDY GUIDE MALAYALAM","description":"\u003cp\u003eNMMS MAT \u0026amp; SAT പഠനത്തിന് ഒരു സമ്പൂർണ്ണ പഠനസഹായി\u003c\/p\u003e\n\u003cp\u003eNMMS (National Means-cum-Merit Scholarship) പരീക്ഷയിലെ MAT (Mental Ability Test), SAT (Scholastic Aptitude Test) എന്നീ രണ്ട് വിഭാഗങ്ങളിലും മികച്ച വിജയം നേടുന്നതിനായി തയ്യാറാക്കിയ സമ്പൂർണ്ണ Guide — ഇനി English Medium \u0026amp; Malayalam Medium പതിപ്പുകളിൽ ലഭ്യമാണ്.\u003cbr\u003eകഴിഞ്ഞ വർഷങ്ങളിലെ NMMS പരീക്ഷകളിൽ നിരവധി ചോദ്യങ്ങൾ ഞങ്ങളുടെ പഠനസാമഗ്രികളുമായി ബന്ധപ്പെട്ട് വന്നിട്ടുണ്ട്.\u003cbr\u003e \u003cbr\u003eMAT : റീസണിംഗ്, ലോജിക്കൽ തിങ്കിംഗ്, പാറ്റേൺ റെക്കഗ്നിഷൻ തുടങ്ങിയവ എളുപ്പത്തിൽ മനസ്സിലാക്കാനുള്ള ലളിതമായ വിശദീകരണങ്ങളും ട്രിക്കുകളും\u003cbr\u003e \u003cbr\u003eSAT: 8 ആം ക്ലാസ്സിലെ സയൻസ്, സോഷ്യൽ സയൻസ്, മാത്തമാറ്റിക്സ് പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി പുതിയ പരീക്ഷാ രീതിയിലുള്ള ചോദ്യങ്ങളും ഓരോ യൂണിറ്റിലും പ്രത്യേക മാതൃകാ ചോദ്യങ്ങളും.\u003c\/p\u003e\n\u003cp\u003eNMMS പരീക്ഷയിൽ ഉന്നത വിജയം സ്വന്തമാക്കാനും സ്കോളർഷിപ്പ് ഉറപ്പാക്കാനും ഈ പുസ്തകം നിങ്ങൾക്ക് ഒരു മികച്ച വഴികാട്ടിയായിരിക്കും.\u003cbr\u003e\u003cbr\u003ePrice: ₹1499\/-\u003cbr\u003eFree Delivery\u003cbr\u003eCash On Delivery Available\u003cbr\u003eCOD Charge ₹40\u003c\/p\u003e","brand":"Laman","offers":[{"title":"Default Title","offer_id":52730534592644,"sku":null,"price":1499.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0617\/0053\/8500\/files\/WhatsAppImage2026-08-27at3.36.59PM_3.jpg?v=1787828145","url":"https:\/\/www.lamanbooks.com\/products\/laman-nmms-sat-mat-combo-study-guide-english-1","provider":"Laman","version":"1.0","type":"link"}