LAMAN LSS STUDY GUIDE English Medium
LSS പഠനത്തിന് സമഗ്രമായ പഠനസഹായി
LSS പരീക്ഷയ്ക്ക് മികച്ച തയ്യാറെടുപ്പിനായി തയ്യാറാക്കിയ സമഗ്രമായ Guide — ഇനി English Medium & Malayalam Medium പതിപ്പുകളിൽ ലഭ്യമാണ്.
കഴിഞ്ഞ വർഷങ്ങളിലെ LSS പരീക്ഷകളിൽ നിരവധി ചോദ്യങ്ങൾ Laman Solutions-ന്റെ പഠനസാമഗ്രികളുമായി ബന്ധപ്പെട്ട് വന്നിട്ടുണ്ട്. പരീക്ഷയ്ക്ക് ആവശ്യമായ പഠനവും പരിശീലനവും കൂടുതൽ ക്രമബദ്ധമായി നടത്താൻ സഹായിക്കുന്ന രീതിയിലാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
കൂടാതെ, ഈ പുസ്തകത്തോടൊപ്പം LSS Success Tracker FREE ആയി ലഭിക്കും. LSS പഠനം Track ചെയ്യുന്നതിനായി കേരളത്തിൽ ആദ്യമായി അവതരിപ്പിക്കുന്ന Success Tracker എന്ന പ്രത്യേക പഠനസഹായിയാണിത്. നിങ്ങളുടെ പഠനക്രമം, പുരോഗതി, പൂർത്തീകരണം എന്നിവ കൃത്യമായി പിന്തുടരാൻ Success Tracker സഹായിക്കും.
Price: ₹1199/-
Free Delivery
Cash On Delivery Available
COD Price: ₹40/-