Your cart is empty now.
Previous Question Bank
Category – 1
K-TET Category 01 ,02 വിന് ഉപകാരപ്പെടുന്ന രീതിയിലാണ് K-TET Category 01 Questions Bank എന്ന ബുക്ക് തയ്യാറാക്കിയിട്ടുള്ളത്
Syllabus:-
EVS
Psychology
Mathematics
Malayalam
English
ഓരോ വിഷയത്തിൽ നിന്നും 10 മാർക്കടങ്ങുന്ന നിരവധി സെറ്റുകളാണ് ഈ ബുക്കിൽ ക്രമീകരിച്ചിട്ടുള്ളത്.
ആയതുകൊണ്ട് തന്നെ ഒരു പരീക്ഷ എഴുതുന്ന രീതിയിൽ ഈ ബുക്കിനെ നിങ്ങൾക്ക് സമീപിക്കാവുന്നതാണ്.
കൂടാതെ 150 മാർക്കിന്റെ മുൻകാല ചോദ്യപേപ്പറും ഈ ബുക്കിൽ നൽകിയിട്ടുണ്ട്.