{"title":"LAMAN BEST SELLERS","description":"\u003cp\u003eEXPLORE OUR BEST SELLERS\u003c\/p\u003e","products":[{"product_id":"topic-exams-books-for-all-psc-ssc-k-tet-uniform-posts","title":"Topic Exams Books for  ALL PSC, SSC, K-TET, UNIFORM POSTS","description":"\u003cp data-pm-slice=\"1 1 []\"\u003e\u003cspan\u003eകേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ Topic Exams Book! 📚🔥\u003cbr\u003e\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eആയിരക്കണക്കിന് PSC വിദ്യാർത്ഥികൾ വിശ്വസിച്ച് തിരഞ്ഞെടുത്ത LAMAN Topic Exam Books ഇനി നിങ്ങളുടെ PSC preparation-ന്റെയും ഭാഗമാക്കാം! 💯\u003cbr\u003e\u003c\/span\u003e\u003c\/p\u003e\n\u003cp data-pm-slice=\"1 1 []\"\u003e\u003cs\u003e\u003cspan\u003e₹3,500\u003c\/span\u003e\u003c\/s\u003e\u003cspan\u003e → ₹2,299\u003cbr\u003e\u003c\/span\u003e\u003cstrong\u003e\u003cspan\u003e\u003cspan class=\"transliteration\"\u003eഓഫർ \u003c\/span\u003eവില: ₹2,299 മാത്രം!\u003cbr\u003e\u003c\/span\u003e\u003c\/strong\u003e\u003c\/p\u003e\n\u003cp data-pm-slice=\"1 1 []\"\u003e\u003cstrong\u003e\u003cspan\u003eഈ കോംബോയിൽ ഉൾപ്പെടുന്നത്:\u003c\/span\u003e\u003c\/strong\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003e✅ NCERT \u0026amp; SCERT Textbooks Full Coverage\u003c\/span\u003e\u003cbr\u003e\u003cspan\u003e✅ കേരള PSC New Syllabus അടിസ്ഥാനമാക്കി\u003c\/span\u003e\u003cbr\u003e\u003cspan\u003e✅ 200+ Topic Exams\u003c\/span\u003e\u003cbr\u003e\u003cspan\u003e✅ 1200+ പേജുകൾ – 2 Volume Set\u003c\/span\u003e\u003cbr\u003e\u003cspan\u003e✅ പരീക്ഷയ്ക്ക് കൂടുതൽ practice ചെയ്യാൻ സഹായിക്കുന്ന exam-oriented questions\u003c\/span\u003e\u003cbr\u003e\u003cspan\u003e✅ Recorded Classes\u003c\/span\u003e\u003cbr\u003e\u003cspan\u003e✅ FREE OMR Sheet\u003c\/span\u003e\u003cbr\u003e\u003cspan\u003e✅ FREE Delivery\u003cbr\u003e\u003cbr\u003e\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cstrong\u003e\u003cspan\u003e📘 BONUS BOOK – AGE 22 by Nizam Laman\u003c\/span\u003e\u003c\/strong\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003ePSC പഠനത്തിൽ എങ്ങനെ മുന്നോട്ട് പോകണം എന്നതിന് ആവശ്യമായ Study Strategies, Preparation Guidance, Motivation എന്നിവ ഉൾക്കൊള്ളുന്ന ഒരു പുസ്തകം.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eഇപ്പോൾ ഓഫർ വിലയിൽ വാങ്ങാവുന്നതാണ്\u003cbr\u003e\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003e🚚 Free Delivery Available\u003cbr\u003e\u003cbr\u003e\u003c\/span\u003e\u003cspan\u003e👉 ഇന്ന് തന്നെ നിങ്ങളുടെ LAMAN Topic Exam Books Order ചെയ്യൂ!\u003c\/span\u003e\u003c\/p\u003e","brand":"Laman","offers":[{"title":"Default Title","offer_id":44787539411076,"sku":"","price":2299.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0617\/0053\/8500\/files\/Spotlight_on_Topic_Exams_Combo_Pack_1.webp?v=1795188217"},{"product_id":"kerala-psc-chain-questions-rare-questions-book","title":"Kerala PSC Chain Questions \u0026 Rare Questions Book l Malayalam medium","description":"\u003cp\u003e📚 നിങ്ങളുടെ കുട്ടിയുടെ ഭാവിയിലേക്കുള്ള ഏറ്റവും നല്ല നിക്ഷേപം – വായനയും ജനറൽ നോളജ് ശീലവും.\u003c\/p\u003e\n\u003cp\u003eഇന്നത്തെ മത്സര ലോകത്ത് കുട്ടികൾക്ക് പഠനത്തിനൊപ്പം General Knowledge (GK) വളർത്തിയെടുക്കുന്നതും അത്ര തന്നെ പ്രധാനമാണ്. ചെറുപ്പം മുതൽ GK വായിക്കുന്ന ശീലം വളർത്തിയാൽ ഭാവിയിൽ PSC, UPSC, SSC, ബാങ്കിംഗ്, ഡിഫൻസ് പോലുള്ള മത്സര പരീക്ഷകൾക്കും, വിവിധ Scholarship പരീക്ഷകൾക്കും, ക്വിസ് മത്സരങ്ങൾക്കും ശക്തമായ അടിത്തറ ലഭിക്കും.\u003c\/p\u003e\n\u003cp\u003e\u003cstrong\u003eസ്പെഷ്യൽ ഓഫർ \u003cbr\u003e\u003c\/strong\u003e\u003cspan\u003e₹1200 വിലയുള്ള കോംബോ ഇനി വെറും \u003c\/span\u003e\u003cstrong\u003e₹899\u003c\/strong\u003e\u003cbr\u003e💰 വില: ₹899 മാത്രം\u003c\/p\u003e\n\u003cp\u003e📘 ഈ പാക്കിൽ ലഭിക്കുന്നത്:\u003cbr\u003e✅ 103 സെറ്റുകൾ (ഓരോ സെറ്റിലും 25 ചോദ്യങ്ങൾ)\u003cbr\u003e✅ 1000+ Rare GK Facts\u003cbr\u003e✅ English Medium \u0026amp; Malayalam Medium\u003cbr\u003e🎁 FREE: 10 Mark Challenge Book\u003cbr\u003e🎥 FREE: 103 Video Classes (₹1000+ മൂല്യം)\u003cbr\u003e\u003c\/p\u003e\n\u003cp\u003eഇന്ന് നിങ്ങളുടെ കുട്ടിക്ക് നൽകുന്ന ഒരു നല്ല പുസ്തകം, നാളെയുടെ വലിയ വിജയങ്ങൾക്ക് വഴിയൊരുക്കാം.\u003c\/p\u003e\n\u003cp\u003e📖 GK പഠിക്കുന്ന ശീലം ഇന്ന് തന്നെ തുടങ്ങൂ. ഭാവിയിലെ മത്സര പരീക്ഷകൾക്ക് ശക്തമായ അടിത്തറ ഇന്ന് തന്നെ പാകാം.\u003c\/p\u003e","brand":"Laman","offers":[{"title":"Default Title","offer_id":50507988598916,"sku":"","price":899.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0617\/0053\/8500\/files\/English_Exam_Prep_Book_Bundle.png?v=1793705066"},{"product_id":"ktet-psc-book","title":"K-TET Book Category 1 Previous Year Question Bank, LP Section","description":"\u003cp\u003e\u003cstrong\u003ePrevious Question Bank\u003c\/strong\u003e\u003cbr\u003e\u003cstrong\u003eCategory – 1\u003cbr\u003eK-TET Category 01 ,02 വിന് ഉപകാരപ്പെടുന്ന രീതിയിലാണ് K-TET Category 01 Questions Bank എന്ന ബുക്ക് തയ്യാറാക്കിയിട്ടുള്ളത്\u003c\/strong\u003e\u003c\/p\u003e\n\u003cp\u003eSyllabus:-\u003cbr\u003eEVS\u003cbr\u003ePsychology\u003cbr\u003eMathematics\u003cbr\u003eMalayalam\u003cbr\u003eEnglish\u003cbr\u003e\u003cbr\u003e\u003c\/p\u003e\n\u003cp\u003eഓരോ വിഷയത്തിൽ നിന്നും 10 മാർക്കടങ്ങുന്ന നിരവധി സെറ്റുകളാണ് ഈ ബുക്കിൽ ക്രമീകരിച്ചിട്ടുള്ളത്.\u003c\/p\u003e\n\u003cp\u003eആയതുകൊണ്ട് തന്നെ ഒരു പരീക്ഷ എഴുതുന്ന രീതിയിൽ ഈ ബുക്കിനെ നിങ്ങൾക്ക് സമീപിക്കാവുന്നതാണ്.\u003c\/p\u003e\n\u003cp\u003eകൂടാതെ 150 മാർക്കിന്റെ മുൻകാല ചോദ്യപേപ്പറും ഈ ബുക്കിൽ നൽകിയിട്ടുണ്ട്.\u003cbr\u003e\u003c\/p\u003e","brand":"Laman","offers":[{"title":"Default Title","offer_id":50508019761284,"sku":"","price":999.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0617\/0053\/8500\/files\/IMG-0348.png?v=1792337917"},{"product_id":"cpo-special-topics-book","title":"Kerala PSC Civil Police Officer (CPO) Special Topics Book","description":"\u003cp\u003eപുതിയ സിലബസ് പ്രകാരം തയ്യാറാക്കിയ ഈ ബുക്കിൽ \u003cbr\u003eBNS -2023\u003cbr\u003eBNSS -2023\u003cbr\u003eBSA - 2023\u003cbr\u003eKERALA POLICE ACT -2011\u003cbr\u003eNDPS - 1985\u003cbr\u003ePOCSO ACT - 2012\u003cbr\u003eIT ACT - 2000\u003cbr\u003eRTI ACT - 2005\u003cbr\u003eതുടങ്ങി നിരവധി ടോപിക്കുകളും ഓരോ ടോപ്പിക്കിന്റെയും മാതൃകാചോദ്യങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.\u003cbr\u003e\u003c\/p\u003e","brand":"Laman","offers":[{"title":"Default Title","offer_id":50508021629060,"sku":"","price":480.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0617\/0053\/8500\/files\/IMG-0361.png?v=1792339742"},{"product_id":"laman-fireman-book","title":"LAMAN FIREMAN BOOK For Fire \u0026amp; Rescue Officer","description":"\u003cdiv class=\"\" data-block=\"true\" data-editor=\"99h7q\" data-offset-key=\"alq5o-0-0\"\u003e\n\u003cdiv data-offset-key=\"alq5o-0-0\" class=\"_1mf _1mj\"\u003e\u003cbr\u003e\u003c\/div\u003e\n\u003c\/div\u003e\n\u003cdiv class=\"\" data-block=\"true\" data-editor=\"99h7q\" data-offset-key=\"3l1gn-0-0\"\u003e\n\u003cdiv data-offset-key=\"3l1gn-0-0\" class=\"_1mf _1mj\"\u003e\u003cspan data-offset-key=\"3l1gn-0-0\"\u003e\u003cspan data-text=\"true\"\u003eLaman ബുക്സ് പുറത്തിറക്കിയ Fire \u0026amp; Rescue Officer Special Topics ബുക്ക് \u003c\/span\u003e\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e\n\u003cdiv class=\"\" data-block=\"true\" data-editor=\"99h7q\" data-offset-key=\"due6b-0-0\"\u003e\n\u003cdiv data-offset-key=\"due6b-0-0\" class=\"_1mf _1mj\"\u003e\u003cspan style=\"font-size: 0.875rem;\"\u003ePlus Two ലെവലിൽ ആധാരമാക്കിയിരിക്കുന്ന ഈ പുസ്തകത്തിൽ പ്രധാനമായും\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e\n\u003cdiv class=\"\" data-block=\"true\" data-editor=\"99h7q\" data-offset-key=\"3bl6-0-0\"\u003e\n\u003cdiv data-offset-key=\"3bl6-0-0\" class=\"_1mf _1mj\"\u003e\u003cspan data-offset-key=\"3bl6-0-0\"\u003e\u003cbr data-text=\"true\"\u003e\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e\n\u003cdiv class=\"\" data-block=\"true\" data-editor=\"99h7q\" data-offset-key=\"2mkq9-0-0\"\u003e\n\u003cdiv data-offset-key=\"2mkq9-0-0\" class=\"_1mf _1mj\"\u003e\u003cspan data-offset-key=\"2mkq9-0-0\"\u003e\u003cspan data-text=\"true\"\u003e🔥 Fire and First Aid \u003c\/span\u003e\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e\n\u003cdiv class=\"\" data-block=\"true\" data-editor=\"99h7q\" data-offset-key=\"e9bsp-0-0\"\u003e\u003cbr\u003e\u003c\/div\u003e\n\u003cdiv class=\"\" data-block=\"true\" data-editor=\"99h7q\" data-offset-key=\"4cd6b-0-0\"\u003e\n\u003cdiv data-offset-key=\"4cd6b-0-0\" class=\"_1mf _1mj\"\u003e\u003cspan data-offset-key=\"4cd6b-0-0\"\u003e\u003cspan data-text=\"true\"\u003e🔥 IT Act \u003c\/span\u003e\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e\n\u003cdiv class=\"\" data-block=\"true\" data-editor=\"99h7q\" data-offset-key=\"7327h-0-0\"\u003e\u003cbr\u003e\u003c\/div\u003e\n\u003cdiv class=\"\" data-block=\"true\" data-editor=\"99h7q\" data-offset-key=\"3h1pc-0-0\"\u003e\n\u003cdiv data-offset-key=\"3h1pc-0-0\" class=\"_1mf _1mj\"\u003e\u003cspan data-offset-key=\"3h1pc-0-0\"\u003e\u003cspan data-text=\"true\"\u003e🔥 Previous Year Questions \u003c\/span\u003e\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e\n\u003cdiv class=\"\" data-block=\"true\" data-editor=\"99h7q\" data-offset-key=\"avr9f-0-0\"\u003e\n\u003cdiv data-offset-key=\"avr9f-0-0\" class=\"_1mf _1mj\"\u003e\u003cspan data-offset-key=\"avr9f-0-0\"\u003e\u003cspan data-text=\"true\"\u003e ( 2022–2024)\u003c\/span\u003e\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e\n\u003cdiv class=\"\" data-block=\"true\" data-editor=\"99h7q\" data-offset-key=\"2kpj5-0-0\"\u003e\u003cbr\u003e\u003c\/div\u003e\n\u003cdiv class=\"\" data-block=\"true\" data-editor=\"99h7q\" data-offset-key=\"17nh1-0-0\"\u003e\n\u003cdiv data-offset-key=\"17nh1-0-0\" class=\"_1mf _1mj\"\u003e\u003cspan data-offset-key=\"17nh1-0-0\"\u003e\u003cspan data-text=\"true\"\u003e🔥 Practice Questions \u003c\/span\u003e\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e\n\u003cdiv class=\"\" data-block=\"true\" data-editor=\"99h7q\" data-offset-key=\"91sdr-0-0\"\u003e\n\u003cdiv data-offset-key=\"91sdr-0-0\" class=\"_1mf _1mj\"\u003e\u003cspan style=\"font-size: 0.875rem;\"\u003eഉൾപെടുത്തിയിരിക്കുന്നു.\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e\n\u003cdiv class=\"\" data-block=\"true\" data-editor=\"99h7q\" data-offset-key=\"2nuiv-0-0\"\u003e\u003cbr\u003e\u003c\/div\u003e\n\u003cdiv class=\"\" data-block=\"true\" data-editor=\"99h7q\" data-offset-key=\"b3ptl-0-0\"\u003e\n\u003cdiv data-offset-key=\"b3ptl-0-0\" class=\"_1mf _1mj\"\u003e\n\u003cspan data-offset-key=\"b3ptl-0-0\"\u003e\u003cspan data-text=\"true\"\u003ePSCയുടെ പുതിയ സിലബസിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഈ പുസ്തകം പരീക്ഷ എഴുതുന്നവർക്കായി വളരെ പ്രയോജനകരമായ പഠനസഹായി ആകുന്നു.\u003c\/span\u003e\u003c\/span\u003e\u003cspan data-offset-key=\"b9fiq-0-0\"\u003e\u003c\/span\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003cdiv class=\"\" data-block=\"true\" data-editor=\"99h7q\" data-offset-key=\"b9fiq-0-0\"\u003e\u003cbr\u003e\u003c\/div\u003e\n\u003cdiv class=\"\" data-block=\"true\" data-editor=\"99h7q\" data-offset-key=\"8eggb-0-0\"\u003e\u003cbr\u003e\u003c\/div\u003e","brand":"Laman","offers":[{"title":"Default Title","offer_id":50754831843460,"sku":"","price":499.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0617\/0053\/8500\/files\/IMG-0366.png?v=1792340519"},{"product_id":"laman-uss-study-guide-book","title":"LAMAN USS STUDY GUIDE BOOK MALAYALAM","description":"\u003cdiv\u003eUSS പഠനത്തിന് സമഗ്രമായ പഠനസഹായി\u003c\/div\u003e\n\u003cdiv\u003e\u003cbr\u003e\u003c\/div\u003e\n\u003cdiv\u003eUSS പരീക്ഷയ്ക്ക് മികച്ച തയ്യാറെടുപ്പിനായി തയ്യാറാക്കിയ സമഗ്രമായ Guide — ഇനി English Medium \u0026amp; Malayalam Medium പതിപ്പുകളിൽ ലഭ്യമാണ്. Volume 1 \u0026amp; 2\u003cbr\u003e\u003cbr\u003e\n\u003c\/div\u003e\n\u003cdiv\u003eകഴിഞ്ഞ വർഷങ്ങളിലെ USS പരീക്ഷകളിൽ നിരവധി ചോദ്യങ്ങൾ Laman Solutions-ന്റെ പഠനസാമഗ്രികളുമായി ബന്ധപ്പെട്ട് വന്നിട്ടുണ്ട്. 7-ാം ക്ലാസിലെ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി പരീക്ഷയ്ക്ക് ആവശ്യമായ പഠനവും പരിശീലനവും കൂടുതൽ ക്രമബദ്ധമായി നടത്താൻ സഹായിക്കുന്ന രീതിയിലാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.\u003c\/div\u003e\n\u003cdiv\u003e\u003cbr\u003e\u003c\/div\u003e\n\u003cdiv\u003eകൂടാതെ, ഈ പുസ്തകത്തോടൊപ്പം USS Success Tracker FREE ആയി ലഭിക്കും. USS പഠനം Track ചെയ്യുന്നതിനായി കേരളത്തിൽ ആദ്യമായി അവതരിപ്പിക്കുന്ന Success Tracker എന്ന പ്രത്യേക പഠനസഹായിയാണിത്. നിങ്ങളുടെ പഠനക്രമം, പുരോഗതി, പൂർത്തീകരണം എന്നിവ കൃത്യമായി പിന്തുടരാൻ Success Tracker സഹായിക്കും.\u003c\/div\u003e\n\u003cdiv\u003e\u003cbr\u003e\u003c\/div\u003e\n\u003cdiv\u003e\u003cspan\u003eActual Price ₹1,499\u003cbr\u003e\u003cstrong\u003eSpecial Offer: ₹1299 മാത്രം! \u003c\/strong\u003e\u003cbr\u003eFree Delivery\u003cbr\u003eCash On Delivery Available\u003cbr\u003eCOD Price: ₹40\/-\u003c\/span\u003e\u003c\/div\u003e","brand":"Laman","offers":[{"title":"Default Title","offer_id":50847708807300,"sku":null,"price":1299.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0617\/0053\/8500\/files\/USS_Scholarship_Success_Tracker_Set.png?v=1793791820"},{"product_id":"laman-lss-study-guide-malayalam","title":"LAMAN LSS STUDY GUIDE MALAYALAM","description":"\u003cp\u003eLSS പഠനത്തിന് സമഗ്രമായ പഠനസഹായി\u003c\/p\u003e\n\u003cp\u003eLSS പരീക്ഷയ്ക്ക് മികച്ച തയ്യാറെടുപ്പിനായി തയ്യാറാക്കിയ സമഗ്രമായ Guide — ഇനി English Medium \u0026amp; Malayalam Medium പതിപ്പുകളിൽ ലഭ്യമാണ്.\u003c\/p\u003e\n\u003cp\u003eകഴിഞ്ഞ വർഷങ്ങളിലെ LSS പരീക്ഷകളിൽ നിരവധി ചോദ്യങ്ങൾ Laman Solutions-ന്റെ പഠനസാമഗ്രികളുമായി ബന്ധപ്പെട്ട് വന്നിട്ടുണ്ട്. പരീക്ഷയ്ക്ക് ആവശ്യമായ പഠനവും പരിശീലനവും കൂടുതൽ ക്രമബദ്ധമായി നടത്താൻ സഹായിക്കുന്ന രീതിയിലാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.\u003c\/p\u003e\n\u003cp\u003eകൂടാതെ, ഈ പുസ്തകത്തോടൊപ്പം LSS Success Tracker FREE ആയി ലഭിക്കും. LSS പഠനം Track ചെയ്യുന്നതിനായി കേരളത്തിൽ ആദ്യമായി അവതരിപ്പിക്കുന്ന Success Tracker എന്ന പ്രത്യേക പഠനസഹായിയാണിത്. നിങ്ങളുടെ പഠനക്രമം, പുരോഗതി, പൂർത്തീകരണം എന്നിവ കൃത്യമായി പിന്തുടരാൻ Success Tracker സഹായിക്കും.\u003c\/p\u003e\n\u003cp\u003e\u003cspan\u003eActual Price ₹1,399\u003cbr\u003e\u003cstrong\u003eSpecial Offer: ₹1199 മാത്രം! \u003c\/strong\u003e\u003cbr\u003e\u003c\/span\u003eFree Delivery\u003cbr\u003eCash On Delivery Available\u003cbr\u003eCOD Price: ₹40\/-\u003c\/p\u003e","brand":"Laman","offers":[{"title":"Default Title","offer_id":51033022464132,"sku":null,"price":1199.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0617\/0053\/8500\/files\/IMG-9345.jpg?v=1786608342"},{"product_id":"beat-forest-officer-exam-guide-for-psc-aspirants","title":"Beat Forest Officer Exam Guide (For PSC Aspirants)","description":"\u003cp\u003e🔥 ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷ: വിജയം ഇനി Laman Solutions-ലൂടെ! 🔥\u003c\/p\u003e\n\u003cp\u003eവനപാലകനാകാനുള്ള നിങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ സഹായിക്കുന്ന, പൂർണ്ണ സിലബസ് അധിഷ്ഠിതമായ മോഡൽ പരീക്ഷാ ബുക്ക് ഇപ്പോൾ സ്വന്തമാക്കൂ.\u003c\/p\u003e\n\u003cp\u003e🌲 പ്രധാന സവിശേഷതകൾ:\u003c\/p\u003e\n\u003cp\u003e🎯 100 മാർക്കിന്റെ 10 സമ്പൂർണ്ണ മോഡൽ എക്സാമുകൾ: യഥാർത്ഥ പരീക്ഷാ രീതിയിലുള്ള ചോദ്യങ്ങൾ.\u003c\/p\u003e\n\u003cp\u003e📚 സൗജന്യ OMR ബുക്ക്: ₹200 വിലയുള്ള OMR ഷീറ്റുകൾ തികച്ചും സൗജന്യമായി നേടൂ!\u003c\/p\u003e\n\u003cp\u003e💡 ഗണിത വിശകലനം: 20 മാർക്കിന്റെ ഗണിത ചോദ്യങ്ങൾക്കുള്ള വിശദമായ വിശകലനം ഉൾപ്പെടുത്തിയിരിക്കുന്നു.\u003c\/p\u003e","brand":"Laman","offers":[{"title":"Default Title","offer_id":51274115219588,"sku":null,"price":499.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0617\/0053\/8500\/files\/bfomockup1.jpg?v=1762883250"},{"product_id":"kerala-psc-chain-questions-rare-questions-book-copy","title":"Chain Questions \u0026 Rare Questions Book (English medium)","description":"\u003cp\u003e📚 നിങ്ങളുടെ കുട്ടിയുടെ ഭാവിയിലേക്കുള്ള ഏറ്റവും നല്ല നിക്ഷേപം – വായനയും ജനറൽ നോളജ് ശീലവും.\u003c\/p\u003e\n\u003cp\u003eഇന്നത്തെ മത്സര ലോകത്ത് കുട്ടികൾക്ക് പഠനത്തിനൊപ്പം General Knowledge (GK) വളർത്തിയെടുക്കുന്നതും അത്ര തന്നെ പ്രധാനമാണ്. ചെറുപ്പം മുതൽ GK വായിക്കുന്ന ശീലം വളർത്തിയാൽ ഭാവിയിൽ PSC, UPSC, SSC, ബാങ്കിംഗ്, ഡിഫൻസ് പോലുള്ള മത്സര പരീക്ഷകൾക്കും, വിവിധ Scholarship പരീക്ഷകൾക്കും, ക്വിസ് മത്സരങ്ങൾക്കും ശക്തമായ അടിത്തറ ലഭിക്കും.\u003c\/p\u003e\n\u003cp\u003e\u003cstrong\u003eസ്പെഷ്യൽ ഓഫർ \u003cbr\u003e\u003c\/strong\u003e\u003cspan\u003e₹1200 വിലയുള്ള കോംബോ ഇനി വെറും \u003c\/span\u003e\u003cstrong\u003e₹899\u003c\/strong\u003e\u003cbr\u003e\u003cspan\u003e💰 വില: ₹899 മാത്രം\u003c\/span\u003e\u003c\/p\u003e\n\u003cp\u003e📘 ഈ പാക്കിൽ ലഭിക്കുന്നത്:\u003cbr\u003e✅ 103 സെറ്റുകൾ (ഓരോ സെറ്റിലും 25 ചോദ്യങ്ങൾ)\u003cbr\u003e✅ 1000+ Rare GK Facts\u003cbr\u003e✅ English Medium \u0026amp; Malayalam Medium\u003cbr\u003e🎁 FREE: 10 Mark Challenge Book\u003cbr\u003e🎥 FREE: 103 Video Classes (₹1000+ മൂല്യം)\u003c\/p\u003e\n\u003cp\u003eഇന്ന് നിങ്ങളുടെ കുട്ടിക്ക് നൽകുന്ന ഒരു നല്ല പുസ്തകം, നാളെയുടെ വലിയ വിജയങ്ങൾക്ക് വഴിയൊരുക്കാം.\u003c\/p\u003e\n\u003cp\u003e📖 GK പഠിക്കുന്ന ശീലം ഇന്ന് തന്നെ തുടങ്ങൂ. ഭാവിയിലെ മത്സര പരീക്ഷകൾക്ക് ശക്തമായ അടിത്തറ ഇന്ന് തന്നെ പാകാം.\u003c\/p\u003e","brand":"Laman","offers":[{"title":"Default Title","offer_id":51718907691140,"sku":null,"price":899.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0617\/0053\/8500\/files\/English_Exam_Prep_Book_Bundle.png?v=1793705066"},{"product_id":"laman-ultimate-psc-360","title":"LAMAN Ultimate PSC 360°","description":"\u003cp data-pm-slice=\"1 1 []\"\u003e\u003cspan\u003eLAMAN Ultimate PSC 360° – PSC തയ്യാറെടുപ്പിന് ഒരു സമ്പൂർണ്ണ പഠനാനുഭവം!\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eപുസ്തകങ്ങൾ മാത്രം പോരാ; പഠിക്കാനും പരിശീലിക്കാനും റിവിഷൻ ചെയ്യാനും പുരോഗതി വിലയിരുത്താനും സഹായിക്കുന്ന ഒരു സമഗ്രമായ പഠനസംവിധാനവും ആവശ്യമാണ്.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eഇതെല്ലാം ഒരു വർഷത്തെ പ്രോഗ്രാമിൽ ഒരുമിപ്പിക്കുന്നതാണ് LAMAN Ultimate PSC 360°.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003e📦 \u003c\/span\u003e\u003cstrong\u003e\u003cspan\u003eനിങ്ങൾക്ക് ലഭിക്കുന്ന പഠനസൗകര്യങ്ങൾ:\u003c\/span\u003e\u003c\/strong\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003e📚 12 Rank Files – വിവിധ PSC വിഷയങ്ങൾക്കായി\u003c\/span\u003e\u003cbr\u003e\u003cspan\u003e📝 5 Workbooks – പരിശീലനത്തിനായി\u003c\/span\u003e\u003cbr\u003e\u003cspan\u003e📖 10 Pocket Books – Confusing Facts സീരീസ്\u003c\/span\u003e\u003cbr\u003e\u003cspan\u003e📘 4 Special Books + 1 Guided Journal\u003c\/span\u003e\u003cbr\u003e\u003cspan\u003e🎥 600+ Video Classes – LAMAN App വഴി\u003c\/span\u003e\u003cbr\u003e\u003cspan\u003e📄 PDF Study Materials – പഠനസഹായത്തിനായി\u003c\/span\u003e\u003cbr\u003e\u003cspan\u003e📱 PSC Companion – 12 പഠന, പരീക്ഷാ സഹായ ഫീച്ചറുകൾ\u003c\/span\u003e\u003cbr\u003e\u003cspan\u003e🖥️ Student Portal – Topic Exam, PYQ Practice, Daily Tasks, PSC Job Score\u003c\/span\u003e\u003cbr\u003e\u003cspan\u003e🎯 Kerala Model Exams \u0026amp; Topic Exams\u003c\/span\u003e\u003cbr\u003e\u003cspan\u003e🤝 Mentor Guidance \u0026amp; Progress Review\u003c\/span\u003e\u003cbr\u003e\u003cspan\u003e🧭 PSC Journey Essentials – പഠനോപകരണങ്ങളും റഫറൻസ് ചാർട്ടുകളും\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003e📱 \u003c\/span\u003e\u003cstrong\u003e\u003cspan\u003ePhysical + Digital Learning. All Connected.\u003c\/span\u003e\u003c\/strong\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eപഠനസാമഗ്രികളും ഓൺലൈൻ ക്ലാസുകളും പരീക്ഷാ പരിശീലനവും പഠനപുരോഗതി വിലയിരുത്താനുള്ള സൗകര്യങ്ങളും ഒരുമിച്ച് ലഭിക്കുന്ന ഒരു വർഷത്തെ PSC Preparation Programme.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003e🎯 നിങ്ങളുടെ PSC തയ്യാറെടുപ്പിന് കൂടുതൽ ക്രമവും വ്യക്തതയും നൽകൂ.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003e💜 LAMAN Ultimate PSC 360°-യിലൂടെ നിങ്ങളുടെ പഠനയാത്ര ആരംഭിക്കൂ!\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003e🛒 ഇപ്പോൾ തന്നെ സ്വന്തമാക്കൂ!\u003c\/span\u003e\u003c\/p\u003e","brand":"Laman","offers":[{"title":"Default Title","offer_id":67637910306948,"sku":null,"price":24999.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0617\/0053\/8500\/files\/Laman_Ultimate_PSC_360_Page_01_2048x2048_6902f66b-8615-4765-abc3-dc320ff5f101.jpg?v=1791537704"}],"url":"https:\/\/www.lamanbooks.com\/collections\/laman-best-sellers.oembed","provider":"Laman","version":"1.0","type":"link"}