OMR Practical Book (For PSC Aspirants)
PSC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് ഏറ്റവും പ്രധാനപ്പെട്ടത് തുടർച്ചയായ OMR practice ആണ്.
ഈ book-ൽ 600+ original size OMR sheets ഉൾപ്പെടുത്തിയിരിക്കുന്നു, അതുകൊണ്ട് വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ real exam experience ലഭിക്കും.
-Features
• 600+ OMR Sheets
• Original exam size
• High quality paper
• PSC pattern practice
• Speed & accuracy improvement