Your cart is empty now.
സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി മാത്രം വിദഗ്ധരായ അധ്യാപകർ ചേർന്നാണ് ഈ ഡെയിലി പ്ലാനർ തയ്യാറാക്കിയത്.
ഈ പ്ലാനർ ഉപയോഗിക്കുന്നതിലൂടെ കുട്ടികളുടെ പഠന ക്രമത്തിലും ജീവിതശൈലിയും മികച്ച അച്ചടക്കം കൊണ്ടുവരാൻ തീർച്ചയായും സാധിക്കും.
പ്രത്യേകിച്ച് ഹൈസ്കൂൾ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് കൂടുതൽ ഉപകാരപ്രദമാകും.